ന്യൂഡൽഹി: ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ പരീക്ഷാഫലം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ഇത്തവണ പരീക്ഷ എഴുതിയവരിൽ 65.92% സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. ......
ആലപ്പുഴ എസ് ഡി കോളജിൽ പ്രീഡിഗ്രി വിദ്യാർഥിനി യായിരിക്കെയാണ് ഷാനിമോൾ ഉസ്മാൻ കെ എസ് യുവിൽ ആകൃഷ്ടയാകുന്നത്. വീട്ടിൽ കോൺഗ്രസുകാരിയായിരുന്നു ഉമ്മ.......
കോട്ടയം: അയർക്കുന്നത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മൂത്തമകളും മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന (40), മകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് ചികിത്സയ്ക്കിടെ മരിച്ചത്. ......
യുവാവിനെ വീടിന് സമീപത്തെ മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയത്താണ് സംഭവം.......
ടെഹ്റാൻ: ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായതായും നാല് പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ......
മുംബൈ: ശരദ് പവാർ നയിക്കുന്ന എൻസിപിയെ അജിത് പവാർ വിഭാഗവുമായി ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കാനുള്ള ബിജെപിയുടെ നീക്കത്തിൽ നിർണായക വഴിത്തിരിവ്. ലയനത്തോട് എതിർപ്പില്ലെന്ന സൂചന നൽകിയെങ്കിലും, നിലവിലെ അധികാരസ്ഥാനങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് അജിത് വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ.
പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും തുടരാൻ അനുവദിച്ചാൽ മാത്രമേ ലയനത്തിന് പിന്തുണ നൽകാനാകൂവെന്നതാണ് സുനേത്രയുടെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. ......
മേടം: അനുകൂല ഫലങ്ങൾ കൂടുതലായിരിക്കും. തൊഴിൽ-വ്യവസായ രംഗത്ത് വിജയസാധ്യത.......
മയാമി: ആക്രമണ ഫുട്ബോളിന്റെ വിരുന്നൊരുക്കിയ ലോകകപ്പ് മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6–4ന് തോൽപ്പിച്ച് ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ നാല് ഗോളിന്റെ കൂറ്റൻ ലീഡ് നേടിയ ഇംഗ്ലണ്ട്, രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ശക്തമായ തിരിച്ചുവരവ് അതിജീവിച്ചാണ് ചരിത്രവിജയം കുറിച്ചത്. ......
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് കീഴിലുള്ള ജികെയർ മൊബൈൽസ് തങ്ങളുടെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ (ഗേറ്റ് നമ്പർ 7) ഉദ്ഘാടനം ചെയ്തു.
റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സിഇഒ ശ്രീ. ......
ന്യൂഡൽഹി: 2026-ലെ ആദ്യ ആറുമാസത്തിനിടെ രാജ്യത്ത് 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായ ഏകം ന്യായ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ട്. ജൂലൈ 14 വരെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയതെന്ന് സംഘടന വ്യക്തമാക്കി. ......